ഒരു ദേശഭക്തിഗാനം
അമ്മേവന്ദനം
ഭാരതം ഭാരതം അമ്മയാകീന ഭാരതം
ഭാരതം ഭാരതം പുണ്യശാലിനി ഭാരതം
ഉയരട്ടെ ഉയരട്ടെ സ്വാതന്ത്ര്യത്തിന് പൊന്‍താരം
പാറട്ടെ പാറട്ടെ മൂവര്‍ണകൊടിയണിയായ്
വന്ദേമാതരം........... വന്ദേമാതരം...........വന്ദേമാതരം
വിജയ സുമോഹന ഗാനങ്ങള്‍
വിജയാഹ്ളാദക ഗീതങ്ങള്‍
ഇതാനന്ദത്തിന്‍ സുദിനം
ജന്മ സാഫല്യ നിമിഷം
സംസ്കാരത്തിന് പൈതൃകമുറങ്ങും
ഈമണ്ണെത്ര പവിത്രം
ഇവിടെ തെളിയും ജ്യോതിസ്സിന് പ്രഭ
ആത്മാവിന്റെയമൃതം
മണിവീണിണകളിലുയരും നാദം
ആദര്‍ശ്വോജ്ജ്വല ഗാനം
ഗാന്ധി നിദര്‍ശനമാക്കിയ ധാര
സിരകളിലൊരു സ്മൃതിയായ്
ഇതെന്നുടെ ജന്മഭൂമി ഇതെന്നുടെ കര്‍മ്മഭൂമി
ഗാന്ധിയന്മാര് മിന്നല്പിണറായ്
അടിവെച്ചേറിയ പീഠം
ജനാധിപത്യം ഒളിവിതറുന്നൊരു പരമോന്നത രാജ്യം
സിന്ധുഗംഗകളലകളിലുയരും
പ്രപഞ്ചേശ്വരനുടെ താളം
തപമാം അഗ്നിയിലുരുകിയിറങ്ങിയ-
യാത്മീതയുടെ തീര്‍ത്ഥം
പുലരൊളി വിതറും മണിമുത്തുകളായ്
വിളങ്ങുന്നിവിടെ മതങ്ങള്‍
ദിനകരനവനുടെ മഹിതപ്രഭയില്‍
ദര്‍പ്പണ പൂര്‍ണ്ണിമയമ്മ
കോടിസഹസ്രയിതളുകളിടന്നൊരു
മലരിനു സമമാം മാതേ
പരിമളമുതിരും പാവന നാമം
പകരുന്നുജ്ജ്വല ശക്തി
സത്യ സമത്വ സഹോദര ഭാവന
വിരിയുന്നമ്മയ്ക്കഴകായ്
തവസുതരണിയായ് നീങ്ങുന്നൊന്നായ്
നവമൊരു നാളെയ്ക്കായി
സസ്യ ശ്യാമള കോമള രൂപേ... മനോഹരി
നിത്യ വിരാജിത മഹിതയ തായേ .... വിജയമയീ
സത്യാ സനാതന മംഗളദായെ.... പുണ്യവതി
സഹന സരസ്സാം ഇളയില്‍ തന്വി... സര്‍വ്വസഹേ
പ്രണാമം
വിജയിപ്പുതായേ വിജയിപ്പുതായേ
വിജയാശംസകള്‍
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂAlphonsa A.P. B A History
മറുപടിഇല്ലാതാക്കൂAlphonsa A P. History
മറുപടിഇല്ലാതാക്കൂAlphonsa A P. B. A History
മറുപടിഇല്ലാതാക്കൂAlphonsa A P. B A History
മറുപടിഇല്ലാതാക്കൂMariya Jacob
മറുപടിഇല്ലാതാക്കൂBA.Econamic
Sibin M
മറുപടിഇല്ലാതാക്കൂ1st DC CHEMISTRY
Sibin M
മറുപടിഇല്ലാതാക്കൂ1st DC CHEMISTRY
Ambily Raju BA Economics
മറുപടിഇല്ലാതാക്കൂVidhyamol B
മറുപടിഇല്ലാതാക്കൂBA Economics
Vidhyamol B
മറുപടിഇല്ലാതാക്കൂBA Economics
Bony Jose
മറുപടിഇല്ലാതാക്കൂ1st dc HISTORY
Archana sibal
മറുപടിഇല്ലാതാക്കൂBA.History
Soniya James
മറുപടിഇല്ലാതാക്കൂB A History
SREELAKSHMI BINESH
മറുപടിഇല്ലാതാക്കൂBA HISTORY
Maria Jacob
മറുപടിഇല്ലാതാക്കൂBsc Chemistry
Tim Christy Thomas (BA History)
മറുപടിഇല്ലാതാക്കൂGeethumol P. H
മറുപടിഇല്ലാതാക്കൂBSc chemistry
Dhanya George
മറുപടിഇല്ലാതാക്കൂBA History
Dhanya George
മറുപടിഇല്ലാതാക്കൂBA History
Tomin Tom ,BA HISTORY
മറുപടിഇല്ലാതാക്കൂJohns M. Tjomas
മറുപടിഇല്ലാതാക്കൂBA History
Steny mol mathew BA history
മറുപടിഇല്ലാതാക്കൂDhanya George
മറുപടിഇല്ലാതാക്കൂBA History
Akshay PM
മറുപടിഇല്ലാതാക്കൂBsc. Chemistry
Ruksana sihaj
മറുപടിഇല്ലാതാക്കൂBsc.physics
Ruksana sihaj
മറുപടിഇല്ലാതാക്കൂBsc.physics
Jismi Joji
മറുപടിഇല്ലാതാക്കൂBA Economics
Jesna Joseph
മറുപടിഇല്ലാതാക്കൂBA Economics
Jesna Joseph
മറുപടിഇല്ലാതാക്കൂBA Economics
Devika sagar
മറുപടിഇല്ലാതാക്കൂBsc physics
Devika sagar
മറുപടിഇല്ലാതാക്കൂBsc physics